ഗൾഫിൽ തൊഴിൽ നേടാം;ഗുരുവായൂർ നഗരസഭ തൊഴിൽമേള സംഘടിപ്പിക്കുന്നു.

ഗുരുവായൂർ:സംസ്ഥാന സർക്കാരിന്റെ നൈപുണ്യ തൊഴിൽദായക വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ആകർഷകമായ തൊഴിൽ അവസരങ്ങളിലേക്ക് “ഗൾഫ് തൊഴിൽമേള” സംഘടിപ്പിക്കുന്നു,
ക്യാമ്പയിന്റെ ഭാഗമായ നഗരസഭ തല പോസ്റ്റർ പ്രചാരണം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു,.
ഡെപ്യൂട്ടി ചെയർപേഴ്സൺ
അനീഷമ ഷനോജ്,
സ്ഥിരം സമിതി അധ്യക്ഷൻമാരായ
എ എം ഷഫീർ, ശൈലജസുതൻ, ബിന്ദു അജിത് കുമാർ, സൂപ്രണ്ട് നൗഷാദ്, എൻയു എൽ എം കോഡിനേറ്റർ ദീപ, കമ്മ്യൂണിറ്റി അംബാസിഡർമാരായ ഷാഹിന ഷെരീഫ്, ദിവ്യ ബിനീഷ്,ഡിആർപി ശ്യാം കുമാർ,പ്രതാപ് കേശവൻ, വ്യവസായ വകുപ്പ് ഇന്റേൺ എന്നിവർ പങ്കെടുത്തു,പ്ലംബർ,ഇലക്ട്രീഷ്യൻ, വെൽഡർ,ഫിറ്റർ, കാർപെൻഡർ, സ്റ്റീൽ ഫിക്സർ,ഡ്രൈവർ, ഫോർമാൻ,കൺസൾട്ടന്റ്, എൻജിനീയർ തുടങ്ങി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്
അംഗീകൃത തൊഴിൽ ദായകരാണ് മേളയിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *