ഗുരുവായൂർ:ഗീതാ സത്സംഗം
ചിന്മയ മിഷൻ ഗുരുവായൂർ ചിന്മയമിഷൻ ആചാര്യ സ്വാമിനി സംഹിതാനന്ദജിയുടെ നേതൃത്വത്തിൽ ഭഗവദ്ഗീതാ സത്സംഗം നടത്തി.ഭഗവദ്ഗീതയുടെ പതിനഞ്ചാം അദ്ധ്യായത്തെആസ്പദമാക്കി സാമിനി പ്രഭാഷണം നടത്തി.
ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ. എൻ.വിജയൻ മേനോൻ, സെക്രട്ടറി സി. സജിത് കുമാർ, ദേവി ഗ്രൂപ്പ് പ്രസിഡന്റ് ഹേമ ടീച്ചർ, ശ്രീകല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഭഗവദ്ഗീത സത്സംഗം നടത്തി
