നയന വായനശാലക്ക് കസേരകൾ വിതരണം ചെയ്തു

വടക്കേക്കാട്: ഞമനേങ്ങാട് നയന വായനശാലക്ക് ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച കസേരകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ നിർവഹിച്ചു. വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ഭാരവാഹികളായ ശ്യാം തയ്യിൽ, പ്രേമരാജ് മമ്പറമ്പത്ത്, പുഷ്പാകരൻ, ദലീപ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *