ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ വീട്ടിൽ  അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ വീട്ടിൽ  അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.പുത്തൻപല്ലി സ്വദേശി ജയകൃഷ്നാ (42)ണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട്  ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *