വടക്കേക്കാട്:സംസ്ഥാന സർക്കാരിൻ്റെ ഭരണത്തിൽ ഇരുട്ടടിയിലായ ജനങ്ങൾക്ക് വൈദ്യുതി ചാർജ് കൂട്ടി വീണ്ടും ഇരുട്ടടി നല്കിയതിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് പട്ടാപകൽ ചുട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. വടക്കേക്കാട് നായരങ്ങാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എൻ.എം.ബക്കർ,മണ്ഡലം പ്രസിഡൻ്റ് സത്യൻ തണ്ടേങ്കാട്ടിൽ,പോളി, മുഹമ്മദാലി,ഷെക്കീർ, സന്തോഷ് തുടങ്ങിയവർ നേതൃത്വം നല്കി.
പട്ടാപകൽ ചൂട്ട് കത്തിച്ച്
Related Posts
ചാവക്കാട് ഉപജില്ല കലോത്സവം;പന്തൽ കാൽനാട്ടൽ കർമ്മം നടത്തി
- Ramesh Chembil
- November 9, 2023
- 0
വടക്കേക്കാട്: ചാവക്കാട് ഉപജില്ല കലോത്സവത്തിന് ഐ സിഎ സ്കൂളിൽ പന്തൽ കാൽ നാട്ടൽ കർമ്മം നടത്തി.ചടങ്ങിൽ വടക്കേക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എസ്.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് […]
അത്യാധുനിക സൗകര്യങ്ങളേടെ തൃപ്പറ്റ് അങ്കണവാടി നാടിന് സമർപ്പിച്ചു
- Ramesh Chembil
- July 19, 2025
- 0
പുന്നയൂർക്കുളം:കുട്ടികൾക്കായി എസിയും എൽഇഡി ടിവിയും തുടങ്ങി ഹൈടെക്ക് സൗകര്യങ്ങൾ ഒരുക്കി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ 14-ാം നമ്പർ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും […]
കല്ലുംപുറത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
- Ramesh Chembil
- November 5, 2023
- 0
കുന്നംകുളം: പെരുമ്പിലാവ് കല്ലുംപുറം പള്ളിപ്പെരുന്നാളിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് പത്തംകുളം സ്വദേശി കൊല്ലിയാണി വീട്ടിൽ രാഹുലി (24)നെ യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ […]
