വടക്കേക്കാട്:നിയുക്ത മാളികപ്പുറം മേൽശാന്തി പൂങ്ങാട്ട് മുരളി നമ്പൂതിരിയെ
ഞമനേങ്ങാട് മഹാദേവ ക്ഷേത്രം ഭാരവാഹികൾ ആദരിച്ചു.ഭാരവാഹികളായ പി.വി.വിജയൻ,എൻ.ആർ.രാജേഷ്,ഉണ്ണി തെക്കിനിയേടത്ത്,മേൽ ശാന്തി മുണ്ടയൂർ ഗിരീശൻ നമ്പൂതിരി
തുടങ്ങിയവർ ചേർന്നാണ് ആദരിച്ചത്
Related Posts
മാസപിറവി കണ്ടു…നാളെ ചെറിയ പെരുന്നാൾ
- Ramesh Chembil
- March 30, 2025
- 0
പുന്നയൂർക്കുളം: ത്യാഗസ്മരണ പുതുക്കി മുസ്ലിം മത വിശ്വാസികൾ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ നമസ്കാരത്തിന് ഈദ്ഗാഹുകളും പള്ളികളും സജ്ജമായിക്കഴിഞ്ഞു
നിധി സമാഹരണ കൂപ്പൺ വിതരണോദ്ഘാടനം
- Ramesh Chembil
- November 19, 2023
- 0
വടക്കേക്കാട്:ചക്കിത്തറ മരണാനന്തര സഹായ സമിതിയുടെ നിധി സമാഹരണ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം പുല്ലാം വളപ്പ് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ച് ക്ഷേത്രം മേൽശാന്തി ഷാജി ശാന്തി നിർവഹിച്ചു.ചടങ്ങിൽ ഭാരവാഹികളായ ടി.എ ഉണ്ണികൃഷ്ണൻ,സി വി നിജു, […]
മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവര്‍ത്തനമാരംഭിച്ചു
- Ramesh Chembil
- November 17, 2023
- 0
ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭയുടെ കീഴിൽ മണ്ഡല മകരവിളക്ക് ഏകാദശി സീസണോടനുബന്ധിച്ച് മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് ബൂത്ത് ആരംഭിച്ചു.ഫസ്റ്റ് എയ്ഡ് ബൂത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് […]
