പുന്നയൂർക്കുളം: ത്യാഗസ്മരണ പുതുക്കി മുസ്‍ലിം മത വിശ്വാസികൾ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ നമസ്കാരത്തിന് ഈദ്ഗാഹുകളും പള്ളികളും സജ്ജമായിക്കഴിഞ്ഞു
മാസപിറവി കണ്ടു…നാളെ ചെറിയ പെരുന്നാൾ