പരിസ്ഥിതി ദിനം;സഖ ആർട്സ് & സ്പോർട്സ് ക്ലബ് വൃക്ഷത്തൈ നട്ടു

വടക്കേക്കാട് :ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഖ ആർട്സ് & സ്പോർട്സ് ക്ലബ് പുല്ലാം വളപ്പിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു. നൂറോളം വീടുകളിൽ വൃക്ഷത്തൈകൾ വിതരണം നടത്തി. ചടങ്ങ്
വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിതേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിപിഎം കരുവമ്പായി ബ്രാഞ്ച് സെക്രട്ടറി പുഷ്പാകാരൻ അധ്യക്ഷത വഹിച്ചു.ക്ലബ് പ്രസിഡന്റ് വി എം ജിതിനും,മറ്റ് ക്ലബ് അംഗങ്ങളും നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *