വടക്കേക്കാട് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്േ

വടക്കേക്കാട്: ഗ്രാമപഞ്ചായത്തിലെ 2023- 24 സാമ്പത്തിക വർഷത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് സൂപ്പർവൈസർ പ്രത്യുഷ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *