വടക്കേക്കാട്:ബി കെഎം യു വടക്കേക്കാട് വില്ലേജ് ഓഫീസ മാർച്ച് നടത്തി.തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്.സി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി. അഡ്വ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ചന്ദ്രൻ, സി പി ഐ ലോക്കൽ സെക്രട്ടറി വി.എം മനോജ്, എൻ കെ മണി, ടി. ഭാസ്ക്കരൻ,ബിജു കണ്ടംമ്പുള്ളി, കെ.വി ജിതേഷ്.വി.എ മുഹമ്മദുകുട്ടി. എ സി. സുധീഷ് എന്നിവർ പങ്കെടുത്തു.
Related Posts
പാചകവാതക വില വർദ്ധന;കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് പ്രതിഷേധ ധർണ്ണ നടത്തുന്നു
- admin
- May 1, 2026
- 0
ഗുരുവായൂർ:പാചകവാതകത്തിൻ്റെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) ഗുരുവായൂർ യൂണിറ്റിൻ്റെ നേത്വത്വത്തിൽ മെയ് 2 ന് ശനിയാഴ്ച കാലത്ത് 11 മണിക്ക് പടിഞ്ഞാറെ നടയിൽ സെൻട്രൽ എക്സൈസ് ഓഫീസിന് […]
വയനാടിനെ നെഞ്ചേട് ചേർത്ത് ഗുരുവായൂർ ഹരിതകർമ്മ സേനയും
- Ramesh Chembil
- August 8, 2024
- 0
ഗുരുവായൂർ: നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾ അവരുടെ ഒരുദിവസത്തെ ശമ്പളം വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ നൽകി.നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ചെക്ക് ഏറ്റുവാങ്ങി.വൈസ് ചെയർപേർസൺഅനീഷ്മ ഷനോജ്,സ്റ്റാൻ്റിംഗ് കമ്മിറ്റി […]
അന്തരിച്ചു
- Ramesh Chembil
- July 6, 2024
- 0
കല്ലൂർ:തെക്കേക്കാട് ചൂൽ പുറത്ത് വീട്ടിൽ കുമാരൻ ഭാര്യ വള്ളിയമ്മു (90) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ:സത്യൻ,മനോഹരൻ,സുലോചന,സാവിത്രി.മരുമക്കൾ:പ്രബീന സത്യൻ(കുടുംബശ്രീ ചെയർപേഴ്സൺ,വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് ),വിജയ,രാമകൃഷ്ണൻ, പരേതനായ വേലായുധൻ
