കുന്നംകുളം: ചൂണ്ടൽ പുതുശ്ശേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് പരിക്കേറ്റു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അനിലിനാണ് പരിക്കേറ്റത്.കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും എതിർ ദിശയിൽ നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ഡോക്ടർ അനിലിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. അപകടത്തെത്തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
Related Posts
തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ കുടുംബ സംഗമം
- Ramesh Chembil
- January 6, 2025
- 0
ഗുരുവായൂർ:ഗുരുവായൂരിന്റെ സാമൂഹ്യ-സാംസ്ക്കാരിക ജീവകാരുണ്യ രംഗത്ത് അമ്പതാണ്ടിന്റെ നെറുകയിലേക്ക് സക്രിയമായി പ്രവേശിയ്ക്കുന്ന ബ്രദേഴ്സ്ക്ലബ്ബ് തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ കളിയും, കാര്യവും, ചിന്തയും,വിളിച്ചോതി വൈവിദ്ധ്യമായകലാപ്രകടനങ്ങളുമായി ആഘോഷ നിറവിൽ കുടുംബ സംഗമവും സമാദരണ സദസ്സും സംഘടിപ്പിച്ചു. തിരുവെങ്കിടം കൊടയിൽ കമ്മ്യൂണിറ്റി […]
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ആഘോഷിച്ചു
- admin
- December 14, 2025
- 0
ഗുരുവായൂർ:ദേവസ്വം ആഭിമുഖ്യത്തിൽ നാരായണീയ ദിനാഘോഷം സമ്പൂർണ്ണ നാരായണീയ പാരായണം, സെമിനാർ, നാരായണീയ സപ്താഹം, നാരായണീയം വനമാലാ വ്യാഖ്യാനം തമിഴ് പതിപ്പ് പ്രകാശനം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ദേവസ്വം ചെയർമാൻ […]
ഞമനേങ്ങാട് കരുവമ്പായി സെൻ്ററിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
- Ramesh Chembil
- May 22, 2025
- 0
വടക്കേക്കാട് :ഞമനേങ്ങാട് നമ്പീശൻപടി റോഡിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.സൈക്കിൾ യാത്രികരായ ഞമനേങ്ങാട് കരുവമ്പായി സ്വദേശി വലിയ വളപ്പിൽ പ്രദീപ് മകൻ ആദിഷ് (14), കരുവമ്പായി ചേമ്പിൽ ഷാജി മകൻ അനയ്കൃഷ്ണ(14),ബൈക്ക് യാത്രികനായ […]
