മന്നലാംകുന്ന്: എടയൂരിൽ താമസിച്ചിരുന്ന തെരുവത്ത് വീട്ടിൽ കൂളിയട്ട് അബു (88) അവിയൂരിലുള്ള മകളുടെ വസതിയിൽ വെച്ച് അന്തരിച്ചു. കബറടക്കം ഇന്ന് ജുമാനമസ്ക്കാരത്തിന് മുൻപ് മന്നലാംകുന്ന് ജുമാഅത് പള്ളി ഖബ്ർസ്ഥാനിയിൽ നടത്തും.
അന്തരിച്ചു