വി എസിന് ഗുരുവായൂർ നഗരസഭയുടെ അന്ത്യോപചാരം

ഗുരുവായൂർ:അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന് ഗുരുവായൂര്‍ നഗരസഭയുടെ അന്ത്യാപചാരം. നഗരസഭാധ്യക്ഷനും സംസ്ഥാന മുനിസിപ്പല്‍ ചെയര്‍മാന്‍ ചേംബര്‍ അധ്യക്ഷനുമായ എം. കൃഷ്ണദാസ് അന്ത്യോപചാരം അര്‍പ്പിച്ചു. വി.എസിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കൃഷ്ണദാസ് പുഷ്പചക്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *