തൊഴിയൂർ:ചേറ്റട്ടി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന കർക്കിടകവാവ് ബലിക്ക് നിരവധിപേർ ബലിതർപ്പണം നടത്തി അനൂപ് ശർമ ഗുരുവായൂർ, ക്ഷേത്രം മേൽശാന്തി ഷാജി എഴുത്തുപുരക്കൽ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു ക്ഷേത്രം ഭാരവാഹികളായ പി കെ വിനോദ് ടി ജി രതീഷ് ടി പി ഭരതൻ മിഥുൻരാജ് തൊഴിയൂർ സുഭാഷ് എടവന പി എ പ്രകാശൻ കെ വി നിർമ്മലൻ എന്നിവർ നേതൃത്വം നൽകി
തൊഴിയൂർ ചേറ്റട്ടി അയ്യപ്പ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി
