വാഹനങ്ങൾ കത്തിച്ച സംഭവം; കുണ്ടനി സ്വദേശി അറസ്റ്റിൽ

പുന്നയൂർക്കുളം: ആൽത്തറ  കുണ്ടനിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കുണ്ടനി സ്വദേശി പരത്തിതറയിൽ ശിവദാസൻ (53)ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻ്റ് ചെയ്തു.വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് കുണ്ടനി തണ്ടേങ്കാട്ടിൽ അശോകൻ്റെ മകൻ അഭിലാഷിന്റെ ബുള്ളറ്റും സ്കൂട്ടറും കത്തിച്ചത്.വീടിൻ്റെ ഷെഡിൽ നിർത്തയിട്ടിരുന്ന സ്കൂട്ടറും ബുള്ളറ്റുമാണ് കത്തിച്ചത്

Leave a Reply

Your email address will not be published. Required fields are marked *