ഗുരുവായൂർ:കേന്ദ്ര പദ്ധതികൾ എല്ലാവരിലേക്കും എത്തിക്കാൻ
ബിജെപി നോർത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അടൽജി ഭവനിൽ ഒരുക്കിയ വികസിത കേരളം ബി ജെ പി ഹെൽപ് ഡസ്ക് ഉദ്ഘാടനം ദേശീയ കർഷക മോർച്ച വൈസ് പ്രസിഡൻ്റും ജില്ലാ പ്രഭാരിയുമായ അഡ്വ. ജയസൂര്യൻ നിർവഹിച്ചു.ചടങ്ങിൽ നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.ജില്ല ജന. സെക്രട്ടറിമാരായ കെ.ആർ അനീഷ് മാസ്റ്റർ, വിപിൻ ക കൂടിയേടത്ത്, കെ.ആർ രാജേഷ്,സംസ്ഥാന കൗൺസിൽ അംഗം ഇ.ചന്ദ്രൻ,ജില്ല, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു
ബിജെപി ഹെൽപ് ഡസ്ക് ഗുരുവായൂരിൽ പ്രവർത്തനം ആരംഭിച്ചു
