ഹിന്ദു രക്ഷാ നിധിശേഖരണത്തിന് തുടക്കം കുറിച്ചു

പുന്നയൂർക്കുളം:ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം പഞ്ചായത്ത്‌ഹിന്ദു രക്ഷാ നിധിശേഖരണത്തിന ആഗസ്റ്റ് 1 ന് തുടക്കം കുറിച്ചു. ഹിന്ദു രക്ഷ നിധി ആദ്യ സമർപ്പണം അരിയല്ലി സുരേഷിൽ നിന്നും ചാവക്കാട് താലൂക്ക്  ഹിന്ദു ഐക്യവേദി ട്രഷറർ സുനിൽ കൗകാനപ്പെട്ടി,സഹ സംഘടന സെക്രട്ടറി ഷിജോയ് താഴിശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ പുന്നയൂർകുളം പഞ്ചായത്ത്‌ ഹിന്ദുഐക്യ വേദി പ്രസിഡന്റ്‌ കാർത്തികേയൻ ഏറ്റുവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *