അന്തരിച്ചു

അന്തരിച്ചു
വടക്കേക്കാട്:മണികണ്ഠേശ്വരം
പാലക്കിഴി കുമാരൻ നായർ (88) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി (വ്യാഴം) 8 ന് വീട്ടുവളപ്പിൽ.ഭാര്യ: രാധ
മക്കൾ: വി. ജയരാജൻ (തദേശസ്വയംഭരണ വകുപ്പ് അസ്സി. ഡയറക്ടർ),ഗംഗാലക്ഷ്മി
മരുമക്കൾ: ശശിമേനോൻ,ഷീന (വെൽഫയർ ബോർഡ്, പാലക്കാട്)

Leave a Reply

Your email address will not be published. Required fields are marked *