വടക്കേക്കാട്: അഞ്ഞൂർ സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ മാതാവിന്റെ ജനന തിരുന്നാൾ ആഘോഷിച്ചു.തുടർന്ന് നടന്ന ജപമാല പ്രദക്ഷിണത്തിന് സിസ്റ്റർ ജോമി നേതൃത്വം വഹിച്ചു.വിശുദ്ധ കുർബാനക്കും റാസ്സക്കും ദിവ്യദർശൻ ഡയറക്ടർ ഫാ.ജോസഫ് താഴ്ത്തേൽ കാർമ്മികത്വം വഹിച്ചു.മദ്ധ്യസ്ഥ പ്രാർത്ഥനക്ക് ഫാ.ബിജു ഇടയാ ളിക്കുടിയിൽ നേതൃത്വം വഹിച്ചു. കൈമുത്തും നേർച്ചയും നടന്നു
അഞ്ഞൂർ സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ മാതാവിന്റെ ജനന തിരുന്നാൾ ആഘോഷിച്ചു
