കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

വടക്കേക്കാട് :കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് വിജയദശമി ദിവസം ക്ഷേത്ര മേൽശാന്തിയുടെ കർമ്മികത്വത്തിൽ നലപ്പാട്ട് രമണി അശോകൻ കരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. തുടർന്ന് വിശേഷാൽ പൂജകൾ നടന്നു രാത്രി 7 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കുട്ടികളുടെ കലാപരിപ്പിടിക്കളും നടന്നു. ക്ഷേത്ര ട്രസ്റ്റി മണക്കുളത്തിൽ ദിവാക്കര രാജ, പ്രസിഡന്റ് പ്രമോദ്, കിളിയംപറമ്പിൽ, സെക്രട്ടറി ധനീഷ് താമരശ്ശേരി, വസന്തൻ മൂകാനാംകുളങ്ങര, അശേകൻ വെട്ടിശ്ശേരി, പ്രജിഷ് മടപ്പാടിൽ മറ്റു ക്ഷേത്ര ഭാരവാഹിക്കളും, മാതൃസമിതി അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *