അന്തരിച്ചു

ഗുരുവായൂർ: പരതേനായ കാരക്കാട് പണിക്കശേരി ദേവദാസ് മാസ്റ്റർ ഭാര്യ നീലവേണി (74) അന്തരിച്ചു. മക്കൾ: രേഖ, രഞ്ജിത്( guruvayoorOnline.com). മരുമക്കൾ: സന്തോഷ് തോട്ടുങ്ങൽ( Business), ആഷാലത. പേരക്കുട്ടികൾ: ചരിത്ര, അമിത് . സംസ്കാരം ബുധനാഴ്ച രാവിലെ 9 ന്

Leave a Reply

Your email address will not be published. Required fields are marked *