പേരകം സ്വദേശിയായ യുവതിയെ കാണാനില്ലെന്ന്

ചാവക്കാട്: പാലയൂർ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി. പേരകം സ്വദേശിനി സാന്ദ്രയെയാണ്  ഇന്ന് വൈകീട്ട് 4 മണി മുതൽ കാണാതായത്. വിവരം ലഭിക്കുന്നവർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ അറിയിക്കുക 04872507352

Leave a Reply

Your email address will not be published. Required fields are marked *