പുന്നയൂർക്കുളം:ഗ്രാമപഞ്ചായത്തിലെ അണ്ടത്തേട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‌ഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ 06-06-2025 12 മണി വരെ സ്വീകരിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വരുമ്പോൾ അസ്സൽ രേഖകൾ ഹാജരാകേണ്ടതാണ്. നിയമനം തികച്ചും താത്‌ക്കാലിക മായിരിക്കും.യോഗ്യത എംബിബിഎസ്, ടി സി എം സി രജിസ്ട്രേഷൻ
ഡോക്ടർ നിയമനം
