പുന്നയൂർക്കുളം: പൊന്നാനി കോൾ മേഖലയിലെ പ്രധാന ജലസ്രോതസായ നൂറടിത്തോടിലെ ചണ്ടി
നീക്കം ചെയ്തു തുടങ്ങി.
ചണ്ടിനീക്കം ചെയ്യുന്നതിനായി ജങ്കാറിനു മുകളിൽ ഹിറ്റാച്ചി ഫിറ്റ് ചെയ്താണ്
ചണ്ടി നീക്കുന്നത്.പൊന്നാനി മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്.ഉപ്പുങ്ങൽകടവ് മുതൽ ബീയ്യം വരെയുള്ള എകദേശം 8 കിലോമീറ്റർ ദൂരത്തിലാണ് ചണ്ടി നീക്കുക.
നൂറടിത്തോടിലെ ചണ്ടി വലിയ തോതിൽ കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു .
പൊന്നാനി കോൾ മേഖലയിലെ പ്രധാന ജലസ്രോതസായ നൂറടിത്തോടിലെ ചണ്ടിനീക്കം ചെയ്തു തുടങ്ങി
