പുന്നയൂർക്കുളം:സ്മരണ പ്രതിമാസ ചർച്ച ക്ലാസ്സ് പാഠാന്തരങ്ങൾ അധ്യായം – 131, എസ് ഐ ആർ എന്തിന് എന്ന വിഷയം സ്മരണ എക്സിക്യൂട്ടീവ് അംഗം ജോഷി ചെറുവത്തൂർ അവതരിപ്പിച്ചു. സ്മരണ ചെയർമാൻ ബാഹുലേയൻ താമരശ്ശേരി, ഉമ്മർ അറക്കൽ, അബ്ദുൾപുന്നയൂർകുളം, ഷാജൻ വാഴപ്പുള്ളി, ടി. കൃഷ്ണദാസ്, അഷറഫ് വൈശംവീട്ടിൽ,എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു സ്മരണ സെക്രട്ടറി എ. കെ. സതീഷ്കുമാർ സ്വാഗതവും ട്രഷറർ രാജേഷ് കാടാമ്പുള്ളി നന്ദിയും രേഖപ്പെടുത്തി
സ്മരണ പ്രതിമാസ ചർച്ച ക്ലാസ്സ്
