തൊഴിയൂർ താഴിശ്ശേരി സ്റ്റോഴ്‌സിനു സമീപം വാഹനം ഇടിച്ച നിലയിൽ മുള്ളൻ പന്നിയുടെ ജഡം കണ്ടെത്തി

അഞ്ഞൂർ: കോട്ടപ്പടി റോഡിൽ തൊഴിയൂർ താഴിശ്ശേരി സ്റ്റോഴ്‌സിനു സമീപം വാഹനം ഇടിച്ച നിലയിൽ മുള്ളൻ പന്നിയുടെ ജഡം കണ്ടെത്തി. ഏകദേശം എട്ട് കിലോ തൂക്കവും രണ്ട് അടിയോളം നീളവും ഉള്ള മുള്ളൻപന്നിയുടെ ജഡമാണ് കണ്ടത്. ഇന്ന് രാത്രിയിലാണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *