ഞമനേങ്ങാട്:റേഷൻ കട വ്യാപാരി ഞമനേങ്ങാട് മാളിയേക്കൽ മുഹമ്മദുണ്ണി (62) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: താഹിറ.മക്കൾ: ഷിഹാബുദ്ദീൻ, നിസാമുദ്ദീൻ(രണ്ട് പേരും ഗൾഫ്), ഫമിത
മരുമക്കൾ: മുർഷിത, മിസ്രിയ,അബ്ബാസ്
അന്തരിച്ചു