പുന്നയൂർക്കുളം:മന്നലംകുന്ന് കിണർ സി ഐ ടി യു ഓഫീസിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കൊന്നാമാക്കൽ കബീർ(54) അന്തരിച്ചു. കബറടക്കം ശനിയാഴ്ച്ച കാലത്ത് 9 മണിക്ക് മന്നലാംകുന്ന് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. സുഹ്‌റ യാണ് ഭാര്യ. അജ്മൽ, ഷൈമ എന്നിവർ മക്കളാണ്.
അന്തരിച്ചു
