അന്തരിച്ചു

അഞ്ഞൂർ : പരേതനായ വാഴപ്പിള്ളി തോമസ് ഭാര്യ ത്രേസ്യ (92) അന്തരിച്ചു. സംസ്കാരം  ചൊവ്വാഴ്ച്ച വൈകീട്ട് 4 മണിക്ക് സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് കാത്തോലിക്ക ദേവാലയത്തിൽ. മക്കൾ: സണ്ണി , അൽഫോൻസാ ‘ മരുമക്കൾ: ജൂലി സണ്ണി , സ്റ്റീഫൻ

Leave a Reply

Your email address will not be published. Required fields are marked *