കീവീസിൻ്റെ ചിറകരിഞ്ഞ് ഇന്ത്യ… ഇന്ത്യക്ക് ടി-20 ലോകകപ്പ്

അഹമ്മദാബാദ്:ഇന്ത്യ പടുത്തുയർത്തിയ 256-5 എന്ന കൂറ്റൻ സ്കോർ മറികടക്കാൻ
കിവീസിന് ആയില്ല. 18.5 ഓവറിൽ 159 ന് ഓൾ ഔട്ടായി കീവീസ്. 96 റൺസിനാണ് വിജയം. സഞ്ജു സാംസൺ 89 റൺസ് എടുത്ത് ഇന്ത്യക്ക് വൻമതിൽ ഒരുക്കി. ലോകകപ്പിലെ താരമായി സഞ്ജു സാംസൺ. ബുംറ നാല് വിക്കറ്റ് നേടി കളിയിലെ താരമായി.എല്ലാം ഒരു സ്വപ്നം പോലെ എന്ന് സഞ്ജു.സച്ചിന് നന്ദി പറയുന്നതായും സഞ്ജു.

Leave a Reply

Your email address will not be published. Required fields are marked *