ഞമനേങ്ങാട് സ്വദേശിയെ ബാംഗ്ലൂരിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

വടക്കേക്കാട് :ഞമനേങ്ങാട് തണ്ടങ്കാട്ടിൽ ദിലീപ് മകൻ ദിൽജിത്ത് (27)നെ ബാംഗ്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സംസ്കാരം നാളെ 10 ന്. മാതാവ്: സിന്ധു.സഹോദരൻ: നവനീത്

Leave a Reply

Your email address will not be published. Required fields are marked *