എൻ കെ അക്ബറിന് കെട്ടിവെക്കാനുള്ള തുക കൈമാറി ഹരിത കർമ്മ സേനാംഗങ്ങൾ

ഗുരുവായൂർ:നിയോജകമണ്ഡലം
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എൻ. കെ.അക്ബറിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഗുരുവായൂരിലെ ഹരിതകർമ സേനാംഗങ്ങൾ കൈമാറി. ശനിയാഴ്ച രാവിലെ 11 മണിക്കാണ് പത്രിക സമർപ്പണം

Leave a Reply

Your email address will not be published. Required fields are marked *