ഞമനേങ്ങാട് ഇ വി മെഷിൻ തകരാറിൽ; വോട്ടിംങ് വൈകുന്നു,


വടക്കേക്കാട്: പഞ്ചായത്തിലെ
ഞമനേംങ്ങാട് ഓൾഡ് എ എൽ പി സ്കൂളിലെ ഇ വി മെഷിൻ തകരാറിൽ.വോട്ടിഗ് വൈകിയതിനെ തുടർന്ന് പലരും വോട്ട്ചെയ്യാതെ മടങ്ങുന്നു. കൃത്യ സമയത്ത് തന്നെ പോളിംഗ് ആരംഭിച്ചെങ്കിലും വിരലിൽ എണ്ണാവുന്ന വോട്ടുകൾ പോൾ ചെയ്തപ്പോൾ ആദ്യം 88 ആം ബൂത്തിൽ മിഷൻ തകരാറിലായിരുന്നു. പിന്നീട് അര മണിക്കൂർ സമയം എടുത്ത് പ്രശ്നം പരിഹരിച്ചെങ്കിലും തുടർന്ന് 87 ആം ബൂത്തിലും തകരാർ കാണിക്കുകയായിരുന്നു. ഈ സമയങ്ങളിൽ സാമാന്യം നല്ല തിരക്കാണ് ഉണ്ടായിരുന്നത്.പലരും വോട്ട് ചെയ്തു ജോലിക്കും മറ്റും പോകേണ്ടതിനാൽ തുടർന്ന് തിരിച്ച് പോവുന്നത് കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *