അഞ്ഞൂർ :വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ഞൂർ യൂണിറ്റ് വാർഷിക യോഗവും തെരഞ്ഞെടുപ്പും അഞ്ഞൂർ സരസ്വതി കൺവെൻഷൻ സെൻ്ററിൽ നടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി ഹമീദ് ഉദ്ഘാടനം ചെയ്തു.ലിയോൺ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് ലൂക്കോസ് തലക്കേട്ടൂർ,നിയോജകമണ്ഡലം കൺവീനർ ജോജി തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി
ലിയോൺ വാഴപ്പിള്ളി (പ്രസിഡൻ്റ്),രജീവ് ചെരക്കാപ്പുള്ളി(ജന.സെക്രട്ടറി), രാജു വാഴപ്പിള്ളി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു
മർച്ചൻ്റ് അസോസിയേഷൻ വാർഷീകാഘോഷം
