അന്തരിച്ചു


പുന്നയൂർക്കുളം : ആൽത്തറ കുണ്ടനി തോട്ടുപുറത്ത് രവീന്ദ്രൻ(79)അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: ശൈലജ,വിനിത,വിജിത,വിനീഷ്(ഹരിഹരൻ),വിപീഷ്. മരുമക്കൾ: ഹരിദാസൻ,അനിൽ,പ്രദീപ്,മനിത. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 8ന് ആറ്റുപുറം നിദ്രാലയത്തിൽ

Leave a Reply

Your email address will not be published. Required fields are marked *