കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്

വടക്കേകാട്:നായരങ്ങാടി മൂന്നാംകല്ല് റോഡിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് ഒരാൾക്ക് പരുക്ക്.സ്‌കൂട്ടർ യാത്രക്കാരി പുന്നയൂർക്കുളം കുണ്ടനി സ്വദേശിനി എളാട്ട് വളപ്പിൽ അശ്വതി(33) ക്കാണ് പരുക്കേറ്റത്.ഇവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *