ഒമാൻ: ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു. കപ്പലിലുള്ള 24 ജീവനക്കാരും ഇന്ത്യക്കാർ. തീഅണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ത്യൻ നേവി കപ്പലുകൾ സംഭവ സ്ഥലത്തേക്ക്
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു
