വടക്കേക്കാട്:ഞമനേങ്ങാട് കരുവമ്പായി കദളിയിൽ ദിനേശൻ (90) അന്തരിച്ചു. സിപിഎം സജീവ പ്രവർത്തകനും പാർട്ടി അംഗവുംമായിരുന്നു.സംസ്കാരം ചൊവ്വാഴ്ച 1 മണിക്ക് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തിൽ.
ഭാര്യ:ഭാരതി (പരേത).
മക്കൾ:ദീപ,ജിഷ(അധ്യാപിക,ഗവ. ഹൈസ്കൂൾ, എരുമപ്പെട്ടി),ദിലീപ് (കെഎസ്ആർടിസി കണ്ടക്ടർ, ഗുരുവായൂർ ).മരുമക്കൾ: മുരളി (എൻസിടി ചാനൽ തൃപ്രയാർ), രമേശൻ , ദിവ്യ (അധ്യാപിക,ഗവ. എൽ പി സ്കൂൾ, പുന്നയൂർ )
അന്തരിച്ചു
