ഗുരുവായൂർ: ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ പോലീസ് വിളക്ക് ആഘോഷിച്ചു.രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടായി. മേളത്തിന് കക്കാട് രാജപ്പൻ മാരാർ നേതൃത്വം നൽകി. കിഴക്കേ നടപ്പന്തലിലും മേളം ഉണ്ടായി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ പോലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും വൈകീട്ട് ഭക്തിഗാനമേളയും ഉണ്ടായിരുന്നു. വിളക്കാഘോഷത്തിൻ്റെ പതിനൊന്നാം ദിവസമായ ഇന്ന് കോടതി വിളക്കാഘോഷം നടക്കും
Related Posts
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്
- admin
- February 22, 2026
- 0
കുന്നംകുളം :കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി 10.30 ഓടെയാണ് വൺവേ ജംഗ്ഷനിൽ വച്ച് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്.അപകടത്തിൽ ഇരുപതോളം […]
ആൽത്തറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
- Ramesh Chembil
- August 9, 2024
- 0
പുന്നയൂർക്കുളം:ആൽത്തറ കിട്ടപ്പടിയിൽ വീടിനോട് ചേർന്ന ഷെഡ്ഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പരേതനായ പൊറ്റയിൽ വാസുമകൻ സുനിൽകുമാർ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ദുർഗന്ധം വമിക്കുന്നതിന് തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മരിച്ച വിവരം […]
ഞമനേങ്ങാട് കണ്ടംപുള്ളി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം
- Ramesh Chembil
- August 15, 2024
- 0
ഞമനേങ്ങാട്: എ എൽ പി സ്കൂൾ(ഓൾഡ്) കണ്ടംപുള്ളി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു.സ്കൂൾ മാനേജർ അഡ്വ.കെ.എസ് മനോജ് പതാക ഉയർത്തി.പ്രധാനധ്യാപിക രമാദേവി സന്ദേശം നൽകി. സ്കൂൾ ലീഡർ അനാദ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ […]
