വടക്കേക്കാട്: നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരിയെ വടക്കേക്കാട് നമ്പാടൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.മുരളി നമ്പൂതിരിയെ അഞ്ഞൂരിലെ വീട്ടിലെത്തിയാണ് ട്രസ്റ്റ് അംഗം രാജേഷ് നമ്പാടനും മറ്റ് അംഗങ്ങളും ചേർന്ന് ആദരിച്ചത്
Related Posts
എടപ്പാൾആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണിയായ യുവതി മരിച്ചു
- Ramesh Chembil
- April 13, 2024
- 0
എടപ്പാൾ:ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണിയായ യുവതി മരിച്ചു.കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്.എടപ്പാൾ ആശുപത്രിയിൽ ചികിത്സ നടക്കുന്നതിനിടെയായിരുന്നു മരണം.കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്നാണ് സ്വാതിയെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെള്ളിയാഴ്ചയാണ് മരണം […]
യുവാവ് ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
- Ramesh Chembil
- October 19, 2024
- 0
മലപ്പുറം:എടക്കരയിൽ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതിൽ സുരേഷാണ് (43) മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഭാര്യ: രെഞ്ചു […]
പൂരവാതിൽ തുറന്നു; പൂരങ്ങളുടെ പൂരം ഇന്ന്
- Ramesh Chembil
- May 6, 2025
- 0
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. ഇന്നലെ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി ഗജവീരൻ എറണാകുളം ശിവകുമാർ പുറത്തേക്ക് എഴുന്നള്ളിയതോടെയാണ് പൂരത്തിനു വിളംബരമായത്. ഇന്ന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ […]
