അധ്യാപക നിയമനം

പുന്നയൂർ: ജി.എൽ.പി സ്കൂളിൽ നിലവിലുള്ള ഒരു ഫുൾടൈമർ ജൂനിയർ അറബിക് ടീച്ചർ ഒഴിവിലേക്ക് നവംബർ 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ബസ് പണി മുടക്കിനെ തുടർന്ന് മാറ്റി വച്ചു. പ്രസ്തുത അഭിമുഖം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 ന് സ്കൂൾ നിലവിൽ പ്രവർത്തിക്കുന്ന തെക്കേ പുന്നയൂർ മദ്രസയിൽ വച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. ഫോൺ. 8281669703, 9744748804
പുന്നയൂർക്കുളം: കടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 2023 – 24 അദ്ധ്യയന വർഷത്തിലേക്ക് എച്ച് എസ് ടി നാച്ചുറൽ സയൻസ് തസ്തികയിൽ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടിക്കാഴ്ചയ്ക്ക് സ്കൂളിൽ ഹാജരാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *