പുന്നയൂർ: കുമരം കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു.രാവിലെ ക്ഷേത്രം തന്ത്രി അണ്ടലാടി മന കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ,വൈകീട്ട് ലക്ഷദീപം തെളിയിക്കൽ, നിറമാല, ദീപാരാധന, ഭജനാമൃതം എന്നിവ യുണ്ടായി.ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡൻ്റ് വീന്ദ്രനാഥ്, സെക്രട്ടറി ഇ ആർ രജീഷ്, ട്രഷറർ പ്രഭാകരൻ കൂളിയാട്ട്,
സി പി രാജൻ,വത്സലൻ പുന്നയൂർ, ടി എ കുമാരൻ, ബാബു എളേച്ചാട്ടിൽ, അമ്മുകുഞ്ഞൻ,പുഷ്പചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്കി. തുടർന്ന് ഭജൻസന്ധ്യയും നടന്നു
