വടക്കേകാട്:ഗ്രാമപഞ്ചായത്തിൽ പോത്തിൻ കുട്ടികളെ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എൻ എം കെ നബീൽ ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ശ്രീധരൻ മാകാലിക്കൽ, എസ് കെ ഖാലിദ്, മെമ്പർമാരായ കെ.വി റഷീദ്,എം.ഗിരീഷ്,സരിതഷാജി, ഡോ. ദീപ എന്നിവർ പങ്കെടുത്തു
Related Posts
എരുമപ്പെട്ടിയിൽഅനധികൃതമായി പടക്ക നിർമ്മാണം നടത്തിയിരുന്നയാൾ അറസ്റ്റിൽ
- Ramesh Chembil
- February 20, 2024
- 0
എരുമപ്പെട്ടി:അനധികൃതമായി പടക്കം നിർമ്മാണം നടത്തിയിരുന്നയാളെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കരിയന്നൂര്‍ കുന്നത്തുവീട്ടില്‍ മോഹനൻ (67) ആണ് അറസ്റ്റിലായത്.ഇയാൾ വീട് കേന്ദ്രീകരിച്ചാണ് പടക്കമുണ്ടാക്കിയിരുന്നത്.സ്ഫോടക വസ്തുക്കളായ ചെറിയ അളവിലുള്ള അലുമിനിയം പൗഡർ, കരിമരുന്ന്,തിരികൾ തുടങ്ങിയവ […]
ചാവക്കാട് മത്സ്യഭവൻ ഓഫീസ് മന്ദിരം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
- admin
- March 6, 2026
- 0
ചാവക്കാട്:ചാവക്കാട് മത്സ്യഭവൻ ഓഫീസ് മന്ദിരം ബഹു.ഫിഷറീസ്, സാംസ്കാരികം, യുവജനകാര്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എംഎൽഎ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ എച്ച് അക്ബർ,മറ്റു […]
പഴഞ്ഞി ഫുട്ബോൾ ഫ്രണ്ട്സിൻ്റെ ആഭിമുഖ്യത്തിൽ 43-ാമത് ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേള മാർച്ച് 31 ന് ആരംഭിക്കും
- Ramesh Chembil
- March 26, 2024
- 0
കുന്നംകുളം:പഴഞ്ഞി ഫുട്ബോൾ ഫ്രണ്ട്സിൻ്റെ ആഭിമുഖ്യത്തിൽ 43-ാ മത് ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേള മാർച്ച് 31 മുതൽ പഴഞ്ഞി ഗവ. ഹൈസ്കൂൾ മൈതാനത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി […]
