നിര്യാതനായി

വടക്കാഞ്ചേരി:ഓട്ടുപാറ അവിൽ മില്ല് റോഡ് പറതൂക്കാംപറമ്പിൽ പി.കെ നടരാജൻ (75) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: തങ്കം, മകൻ: അനീഷ്.മരുമകൾ: ശരണ്യ

Leave a Reply

Your email address will not be published. Required fields are marked *