ഗതാഗതം ഭാഗികമായി തടസ്സപ്പെടും

ചാവക്കാട്:കോട്ടപ്പടി മുതൽ ചാട്ടുകുളം വരെയുള്ള റോഡിൽ ബി സി പ്രവർത്തികൾ ഡിസംബർ 5 മുതൽ ആരംഭിക്കുന്നതിനാൽ അന്നേദിവസം അതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നതായിരിക്കും.
ചാവക്കാട് നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പടിയിൽ നിന്നും തിരിഞ്ഞ് തമ്പുരാൻപടി – മുഖംമൂടിമുക്ക് – അഞ്ഞൂര് വഴി കുന്നംകുളത്തേക്ക് പോകേണ്ടതാണെന്ന് ചാവക്കാട് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *