വൈലത്തൂർ:തലക്കോട്ടൂർ പരേതനായ തോമസ്( കൊച്ചു പോൾ)ഭാര്യ മേരി (74)നിര്യാതയായി. എരുമപ്പെട്ടി പുത്തൂർ കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് 5ന് വൈലത്തൂർ സെൻ്റ് സിറിയക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു (കോൺട്രാക്ടർ ),ബിജു (സെൻ്റ് എയ്ഞ്ചൽ ട്രാവൽസ്),ജിജു (സെൻ്റ് എയ്ഞ്ചൽ അലുമിനിയം ഫാബ്രിക്കേഷൻസ്,നായരങ്ങാടി).മരുമക്കൾ:ജോഫി,ഷിജി(അധ്യാപിക സെൻ്റ് തെരേസാസ് കോൺവെൻ്റ് ഹൈസ്കൂൾ,ബ്രഹ്മകുളം), ഫെമി( നേഴ്സ് )
Related Posts
നിയന്ത്രണം വിട്ട ബൈക്ക് ബോര്‍ഡിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
- Ramesh Chembil
- February 21, 2024
- 0
പഴഞ്ഞി :ഒതളൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് സ്ഥലനാമ ബോര്‍ഡില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.പഴഞ്ഞി ഐനൂര്‍ സ്വദേശി കണ്ടിരുത്തിയില് പരേതനായ രാമചന്ദ്രന്റെ മകന് രതീഷ്(34)ആണ് മരിച്ചത്.കഴിഞ്ഞ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനാണ് അപകടം.സുഹൃത്തുക്കളോട് ഭക്ഷണം വാങ്ങിച്ച് വരാമെന്ന് […]
ഗുരുവായൂര്‍ നഗരസഭ തൊഴില്‍ മേള ഓഗസ്റ്റ് 9ന് ശനിയാഴ്ച രാവിലെ 9 മുതൽ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
- Ramesh Chembil
- August 7, 2025
- 0
ഗുരുവായൂർ:സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയും, കുടുംബശ്രീ മിഷനും സംയുക്തമായി ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴില്‍മേള പ്രതീക്ഷ 2025 ഓഗസ്റ്റ് 9 ശനിയാഴ്ച്ച […]
ഗുരുവായൂർ ദേവസ്വത്തിൽ പ്ലംബർ ഒഴിവ്:കൂടിക്കാഴ്ച ജനുവരി – 16 ന്
- Ramesh Chembil
- January 8, 2024
- 0
ഗുരുവായൂർ: ദേവസ്വത്തിൽ ഒഴിവുള്ള പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജനുവരി 16 ചൊവ്വാഴ്ച രാവിലെ 11 ന് ദേവസ്വം ഓഫീസിൽ നടക്കും. ഒരു ഒഴിവുണ്ട്. എസ്. എസ്.എൽ.സി വിജയവും ഐടി ഐ / […]
