പുന്നയൂർക്കുളം : തൃപ്പറ്റ് പരേതനായ വഴങ്ങിൽ ശങ്കരൻ ഭാര്യ കുഞ്ഞികാളി (85) നിര്യാതയായി. സംസ്കരം നടത്തി.മക്കൾ : ഗോപി,ചന്ദ്രൻ, ബാബു,മണികണ്ഠൻ, രാധാകൃഷ്ണൻ,ലക്ഷ്മി,അജിത. മരുമക്കൾ: മണിയൻ, പ്രകാശൻ, ജാനു, ലീല, നളിനി, ധന്യ, ബിജിത
Related Posts
ഗുരുവായൂരിൽ നാഗസ്വര-തവിൽ സംഗീതോത്സവം ജനുവരി ഒന്നിന്
- Ramesh Chembil
- December 30, 2024
- 0
ഗുരുവായൂർ:ദേവസ്വം നാഗസ്വര- തവിൽ സംഗീതോത്സവം 2025 ജനുവരി ഒന്ന് ബുധനാഴ്ച സമുചിതമായി നടത്തും. രാവിലെ 5.30ന് ക്ഷേത്രത്തിൽ നിന്ന് നാഗസ്വരത്തിൻ്റെ അകമ്പടിയോടെ ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിച്ച് നിലവിളക്ക് തെളിയിക്കുന്നതോടെ […]
ഗുരുവായൂരിൽ നവീകരിച്ച അഗ്രോ നഴ്സറിയുടെ ഉദ്ഘാടനവും മഹാത്മാ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നടത്തി
- Ramesh Chembil
- October 25, 2025
- 0
ഗുരുവായൂർ :നഗരസഭയുടെ ആഭിമുഖ്യത്തിൽ കേരള ഖര മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഹരിതകർമ്മസേന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അഗ്രോ നഴ്സറിയുടെ ഉദ്ഘാടനവും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ പൂർണകായ പ്രതിമയുടെ അനാച്ഛാദനവും നടത്തി.ചൂൽപ്പുറം […]
ഈ തെരഞ്ഞെടുപ്പ് നിർണ്ണായകം-രജീവ് ചന്ദ്രശേഖർ
- admin
- December 2, 2025
- 0
ഗുരുവായൂർ:കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭിച്ചിട്ടും അത് കൃത്യമായി വിനിയോഗിക്കാൻ ഗുരുവായൂർ നഗരസഭ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.ദീർഘവീക്ഷണമില്ലാത്ത പദ്ധതികളും ഫണ്ട് ദുർവിനിയോഗവുമാണ് ഇവിടെ നടക്കുന്നത്. പരാജയപ്പെട്ട അഴുക്കുചാൽ പദ്ധതിയും കോളി ഫാംബാക്ടീരിയ അടങ്ങിയ കുടിവെളളവുമാണ് ഗുരുവായൂരിലേത്.കേന്ദ്രസർക്കാർ നൽകുന്ന […]
