ആലത്തൂർ അയ്യപ്പ മഹാവിഷ്ണു         ക്ഷേത്രത്തിൽ ധനുപ്പത്ത് മഹോത്സവത്തിന് തുടക്കമായി

കുന്നംകുളം :ആലത്തൂർ അയ്യപ്പ മഹാവിഷ്ണു ക്ഷേത്രത്തിൽ ധനുപ്പത്തു മഹോത്സവവും സഹസ്രദീപവും 24,25,26 തീയതികളിൽ ആഘോഷിക്കുന്നു. അഖണ്ഡ നാമജപം, കുട്ടികളുടെ കലാ പരിപാടികൾ ,വിഷ്ണു പ്രഭ താലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂങ്ങാട്ട് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും താലം എഴുന്നള്ളിപ്പ് എന്നിവ നടക്കും.പരിപാടികൾക്ക് പ്രസിഡൻ്റ് വിനോദ് അമ്മാട്ട്, സെക്രട്ടറി സുരേന്ദ്രൻ കറുത്തേടത്ത് എന്നിവർ നേതൃത്വം നല്കും

Leave a Reply

Your email address will not be published. Required fields are marked *