പുന്നയൂർക്കുളം: പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെ സസ്പെൻ്റ് ചെയ്തു.സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൃശ്ശൂർ റേഞ്ച് ഡിഐജി എസ്ഐ എൻ ശ്രീജിത്തിനെ സസ്പെന്റ് ചെയ്തത്.ശ്രീജിത്തിനു സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഇയാൾ സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. കടത്തുസംഘങ്ങൾക്ക് ശ്രീജിത്ത് വിവരം ചോർത്തി നൽകിയെന്നും എസ് പിക്ക് വിവരം ലഭിച്ചിരുന്നു.
Related Posts
കരുവന്നൂർ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
- Ramesh Chembil
- July 13, 2024
- 0
തൃശ്ശൂര്‍: കരുവന്നൂർ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച്ച രാത്രി കരുവന്നൂർ പുഴയിൽ ചാടിയ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയവീട്ടിൽ പരേതനായ വേണുവിൻ്റെ മകൻ ഹരികൃഷ്ണൻ (21) ആണ് മരിച്ചത്. ഫയർഫോഴ്സ് നടത്തിയ […]
ബാലഗോകുലം പ്രവർത്തകസമിതി ശിബിരം
- Ramesh Chembil
- November 10, 2024
- 0
കേച്ചേരി:ബാലഗോകുലം ഗുരുവായൂർ ഗോകുല ജില്ലയുടെ പ്രവർത്തകസമിതി ശിബിരം മഴുവഞ്ചേരി നേഷണൽ ഹെറിറ്റേജ് സെൻ്ററിൽവെച്ച് നടന്നു. ഗോകുലജില്ലാ അദ്ധ്യക്ഷൻ കെ.എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ചന്ദ്രമോഹൻ കുമ്പളങ്ങാട് ശിബിരം ഉദ്ഘാടനം ചെയ്തു.ബാലഗോകുലം ഉത്തരകേരളം അദ്ധ്യക്ഷൻ ഹരീന്ദ്രൻ […]
തെരഞ്ഞെടുപ്പിൻ്റെ ബാലപാഠം പഠിച്ച് വൈലത്തൂർ സ്കൂളിലെ കുരുന്നുകൾ
- Ramesh Chembil
- July 3, 2024
- 0
പുന്നയൂർക്കുളം:ജനാധിപത്യത്തിൽ പൊതു തെരഞ്ഞെടുപ്പിൻ്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച് വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു.പി സ്കൂൾ.സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ തനിമ ചോരാതെ നടത്തിയ വേട്ടെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.പൊതു തെരഞ്ഞെടുപ്പിനെ അനുകരിക്കും വിധമാണ് സ്കൂളിൽ വോട്ടെടുപ്പ് […]
