വടക്കേകാട്:കച്ചേരിപ്പടി സെന്ററിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരുക്കേറ്റു.സ്കൂട്ടർ യാത്രക്കാരനായ അഞ്ഞൂർ നമ്പീശൻപടി സ്വദേശി കർണംകോട്ട് വീട്ടിൽ റിസ് വാൻ(24)നാണ് പരുക്കേറ്റത്. ഇയാളെ വൈലത്തൂർ ഏക്ടസ് ആംമ്പുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 8.20 ഓടെയാണ് അപകടം
Related Posts
വടക്കേക്കാട് എക്സൈസ് റെയ്ഡ് ;നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവും പിടികൂടി
- Ramesh Chembil
- November 7, 2023
- 0
വടക്കേക്കാട്:വടക്കേക്കാട് ഞമനേങ്ങാട് എക്സൈസ് നടത്തിയ റെയ്ഡിൽ നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർത്ഥൻ (65) ആണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ […]
കണ്ണന് നേദിക്കാൻ
കദളി കുല… ഇനി ഗുരുവായൂരിലെ കർഷകരുടെ തോട്ടങ്ങളിൽ നിന്ന്
- Ramesh Chembil
- November 2, 2023
- 0
ഗുരുവായൂർ: കണ്ണന് നേദിക്കാനുള്ള കദളി പഴം ഇനി ഗുരുവായൂരിലെ തോട്ടങ്ങളിൽ വിളയും.നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂക്കോട്, തൈക്കാട്, ഗുരുവായൂർ കൃഷിഭവൻ പരിധികളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച കദളിവാഴ തോട്ടമാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായിരിക്കുന്നത്.കദളിവാഴക്കുല […]
നാലപ്പാടൻ പുരസ്കാരം സച്ചിദാനന്ദന് സമർപ്പിച്ചു
- admin
- October 7, 2025
- 0
പുന്നയൂർക്കുളം:നാലപ്പാടൻ സ്മാരക സാംസ്ക്കാരിക സമിതിയുടെ138- മത് നാലപ്പാടൻ ജൻമദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള നാലപ്പാടൻ പുരസ്കാരം സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദന് തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ സി.ആർ.പ്രസാദ് സമ്മാനിച്ചു. […]
